LIVE പുണ്യ പുരാതനമായ കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം തത്സമയം കാണാം.

ക്ഷേത്ര മാഹാത്മ്യം

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭദ്രകാളിയമ്മയാണ് ഇവിടെ വാണരുളുന്നത്. മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസത്തേക്കാൾ മധുരമായി അനുഗ്രഹം നൽകുന്ന കാട്ടിലമ്മ....

മണി നേർച്ച

ക്ഷേത്രത്തിലുള്ള പേരാൽ മരത്തിനു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്തതിനു ശേഷം മണി മരത്തിൽ കെട്ടുന്നതോടെ തന്റെ ഏതു ആഗ്രഹവും നടക്കും എന്നതാണ് വിശ്വാസം....

പുനഃ പ്രതിഷ്ഠ

ശതകോടി സൂര്യപ്രഭയോടെ സർവ്വൈശ്വര്യപ്രദായിനിയായി രാജകീയ പ്രൗഢിയോടെ കുടികൊള്ളുന്ന കാട്ടിലമ്മയുടെ പുനഃപ്രതിഷ്ഠാ കർമ്മം 2019 ജനുവരി 18 നാണ്....

വൃശ്ചിക മഹോത്സവം

2018 നവംബർ 17 ശനിയാഴ്ച മുതൽ 2018 നവംബർ 28 ബുധനാഴ്ച വരെ.  എല്ലാ ഭക്ത ജനങ്ങളേയും കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.