ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർ, ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണിയുമായി, ഇവിടെയുള്ള പേരാൽ മരത്തിനു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്തതിനു ശേഷം മണി മരത്തിൽ കെട്ടുന്നതോടെ തന്റെ ഏതു ആഗ്രഹവും നടക്കും എന്നതാണ് വിശ്വാസം.


ക്ഷേത്രത്തിലേക്ക് സംഭാവനകൾ  ഈ ബാങ്ക്  അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്...



വൃശ്ചിക മഹോത്സവം

2018 നവംബർ 17 ശനിയാഴ്ച മുതൽ 2018 നവംബർ 28 ബുധനാഴ്ച വരെ.  എല്ലാ ഭക്ത ജനങ്ങളേയും കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.