ശതകോടി സൂര്യപ്രഭയോടെ സർവ്വൈശ്വര്യപ്രദായിനിയായി വാണരുളുന്ന കാട്ടിലമ്മയുടെ അനുഗ്രഹം കൊണ്ട് സജീവ പ്രവർത്തകരായ ഭരണ സമിതി അംഗങ്ങൾ....

വൃശ്ചിക മഹോത്സവം
2018 നവംബർ 17 ശനിയാഴ്ച മുതൽ 2018 നവംബർ 28 ബുധനാഴ്ച വരെ. എല്ലാ ഭക്ത ജനങ്ങളേയും കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.
