പുനഃ പ്രതിഷ്ഠാ കർമ്മം
ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമായി ക്ഷേത്രത്തിലിപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. താന്ത്രിക വിധി പ്രകാരം മനോഹരമായ ഒരു ശ്രീകോവിലാണിവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


ക്ഷേത്രത്തിലേക്ക് സംഭാവനകൾ ഈ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്...

വൃശ്ചിക മഹോത്സവം
2018 നവംബർ 17 ശനിയാഴ്ച മുതൽ 2018 നവംബർ 28 ബുധനാഴ്ച വരെ. എല്ലാ ഭക്ത ജനങ്ങളേയും കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.
