വൃശ്ചിക മഹോത്സവം – സ്വാഗതം

വൃശ്ചിക മഹോത്സവം 2018 നവംബർ 17 ശനിയാഴ്ച മുതൽ 2018 നവംബർ 28 ബുധനാഴ്ച വരെ. എല്ലാ ഭക്ത ജനങ്ങളേയും കാട്ടിൽ മേക്കതിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.